ശുവൈഖ് വ്യവസായ മേഖലയിലെ സാനിറ്ററി വെയർ ഷോപ്പിലുണ്ടായ തീപിടിത്തം
Posted On
date_range Updated On
date_range ശുവൈഖ് വ്യവസായ മേഖലയിൽ തീപിടിത്തം
കുവൈത്ത് സിറ്റി: ശുവൈഖ് വ്യവസായ മേഖലയിലെ സാനിറ്ററി വെയർ ഷോപ്പിൽ തീപിടിത്തം. ഏഴ് യൂനിറ്റ് അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
സമീപത്തെ കെട്ടിടങ്ങളിലേക്ക് വ്യാപിക്കാതെ തീയണക്കാൻ കഴിഞ്ഞതായി അഗ്നിശമന വകുപ്പ് വ്യക്തമാക്കി. തീപിടിത്തത്തിെൻറ കാരണം വ്യക്തമല്ല. അധികൃതർ അന്വേഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.