സുലൈബിയ കാർഷിക മേഖലയിലുണ്ടായ തീപിടിത്തം
Posted On
date_range Updated On
date_range സുലൈബിയ കാർഷിക മേഖലയിൽ തീപിടിത്തം
കുവൈത്ത് സിറ്റി: സുലൈബിയ കാർഷിക മേഖലയിൽ തീപിടിത്തമുണ്ടായി. നാഷനൽ ഗാർഡിന്റെ കീഴിലുള്ള ഏഴ് അഗ്നിശമന യൂനിറ്റുകൾ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം. കാർഷിക മേഖലയിലെ നിരവധി തോട്ടങ്ങളിൽ കാറ്റിൽ തീ പടർന്നു. ആർക്കും പരിക്കില്ല. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.