തീപിടിച്ച ഇടം
Posted On
date_range Updated On
date_range സഹകരണ സംഘം ശാഖയിൽ തീപിടിത്തം
കുവൈത്ത് സിറ്റി: അൽ അദാൻ മേഖലയിലെ സഹകരണ സംഘത്തിന്റെ ശാഖയിൽ തീപിടിത്തം. ഫയർഫോഴ്സ് ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ആർക്കും പരിക്കില്ല. വെള്ളിയാഴ്ച പുലർച്ചയാണ് ഇതുസംബന്ധിച്ച് വിവരം ലഭിച്ചതെന്ന് ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. ഖുറൈൻ സെന്ററിൽനിന്ന് അഗ്നിരക്ഷാസേനയെ ഉടൻ അപകടസ്ഥലത്തേക്ക് അയച്ചു. സംഘം എത്തി തീ നിയന്ത്രണവിധേയമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.