Posted On
date_range Updated On
date_range അംഘാര സ്ക്രാപ്യാർഡിൽ വാഹനങ്ങൾക്ക് തീപിടിച്ചു
കുവൈത്ത് സിറ്റി: അംഘാര സ്ക്രാപ്യാർഡിൽ നിരവധി വാഹനങ്ങൾക്ക് തീപിടിച്ചു. തഹ്രീർ, ജഹ്റ, ഹർഫി കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. അഗ്നിരക്ഷാ സേനാംഗങ്ങളുടെ പ്രവർത്തനം തീ വ്യാപിക്കുന്നത് തടയുകയും വൈകാതെ അണക്കുകയും ചെയ്തു. അപകടത്തിൽ ആർക്കും കാര്യമായ പരിക്കുകളൊന്നും ഉണ്ടായില്ലെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.