Posted On
date_range Updated On
date_range കോടതികളിൽ ചിത്രീകരണം നിരോധിച്ചു
കുവൈത്ത് സിറ്റി: കോടതികളിൽ ഫോട്ടോയും വീഡിയോ ചിത്രീകരണവും നിരോധിച്ച് സുപ്രീം ജുഡീഷ്യൽ കൗൺസിൽ തീരുമാനം. അധികാരികളുടെ അനുമതിയില്ലാതെ ചിത്രീകരണം നടത്താൻ അനുവദിക്കില്ല. വ്യവഹാരികളുടെ സ്വകാര്യത സംരക്ഷിക്കാനും നീതിന്യായ പ്രക്രിയയുടെ സമഗ്രത ഉറപ്പാക്കാനുമാണ് നടപടി. കേസുകളുമായി ബന്ധപ്പെട്ട ദുരുപയോഗം വർധിച്ചതിനെ തുടർന്നാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.