അക്കായ് വാരിഴേയ്സ് ക്രിക്കറ്റ് ടീം അംഗങ്ങൾ ജേഴ്സി പ്രകാശനചടങ്ങിൽ

അക്കായ് വാരിഴേയ്സ് ക്രിക്കറ്റ് ടീം ജേഴ്സി പ്രകാശനം

കുവൈത്ത് സിറ്റി: പ്രമുഖ ക്രിക്കറ്റ് ടീമായ അക്കായ് വാരിഴേയ്സിന്റെ പുതിയ സീസണിലെ ജേഴ്സി പ്രകാശനം ചെയ്തു. അബ്ബാസിയ അക്കായ് ബിൽഡിങ്ങിൽ നടന്ന ചടങ്ങിൽ ടീം മാനേജർ ജോജി വർഗീസ് ക്യാപ്റ്റൻ റാഫിക്ക് ജേഴ്സി കൈമാറി പ്രകാശനം നിർവഹിച്ചു.

ടീം അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്ത ചടങ്ങിൽ വൈസ് ക്യാപ്റ്റൻ എൽദോസ്, മാനേജ്മെന്റ് അംഗങ്ങളായ ബിനോയ്, ജോയ്‌സ്, ജോയ് , സുവി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വരുന്ന സീസണിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ടീം അംഗങ്ങൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Tags:    
News Summary - Akai Varzeshes cricket team jersey launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.