സ​ക്ക​രി​യ പ​യ്യ​ന്നൂ​രി​ന് കെ.​ഐ.​സി ഫ​ർ​വാ​നി​യ ജം​ഇ​യ്യ യൂ​നി​റ്റ് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

സക്കരിയ പയ്യന്നൂരിന് യാത്രയയപ്പ്

കുവൈത്ത് സിറ്റി: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന കുവൈത്ത് കേരള ഇസ്‍ലാമിക് കൗൺസിൽ (കെ.ഐ.സി) കേന്ദ്ര കൗൺസിലർ സക്കരിയ പയ്യന്നൂരിന് കെ.ഐ.സി ഫർവാനിയ ജംഇയ്യ യൂനിറ്റ് യാത്രയയപ്പ് നൽകി.

കേന്ദ്ര വൈസ് പ്രസിഡന്റ് മുസ്തഫ ദാരിമി,മജ്‍ലിസുൽ അഅ്‍ലാ ജോ. കൺവീനർ അബ്ദുൽ കരീം ഫൈസി, ഫർവാനിയ മേഖല ദഅ് വ വിങ് കോഓഡിനേറ്റർ ശരീഫ് ഫൈസി, അബ്ദുൽ ഹക്കീം ഹസനി, യൂനിറ്റ് സെക്രട്ടറിമാരായ കെ.സി. ഷഫീഖ്, സുബൈർ എളങ്കൂർ, ട്രഷറർ ഖാലിദ് കൂമ്പ്ര, ശാഫി തിരൂർ എന്നിവർ പങ്കെടുത്തു. 

Tags:    
News Summary - Farewell to Zakaria Payyannoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.