നെസ്​റ്റ്​ ഇൻറർനാഷനൽ അക്കാദമിക് ആൻഡ് റിസേർച് സെൻറർ കുവൈത്ത്​ ചാപ്റ്ററി​െൻറയും കൊയിലാണ്ടി മുസ്​ലിം ചാരിറ്റബിൾ സൊസൈറ്റിയുടെയും നേതൃത്വത്തിൽ ​സാലിഹ്​

ബാത്തക്ക്​ നൽകിയ യാത്രയയപ്പ്​

സാലിഹ്​ ബാത്തക്ക്​ യാത്രയയപ്പ് നൽകി

കുവൈത്ത്​ സിറ്റി: നെസ്​റ്റ്​ ഇൻറർനാഷനൽ അക്കാദമിക് ആൻഡ് റിസർച് സെൻറർ കുവൈത്ത്​ ചാപ്റ്ററി​െൻറയും കൊയിലാണ്ടി മുസ്​ലിം ചാരിറ്റബിൾ സൊസൈറ്റിയുടെയും നേതൃത്വത്തിൽ നിയാർക് കുവൈത്ത്​ ചാപ്റ്റർ ജനറൽ സെക്രട്ടറിയും കെ.എം.സി.എസ് രക്ഷാധികാരിയുമായ സാലിഹ് ബാത്തക്ക് യാത്രയയപ്പ് നൽകി. നിയാർക് ചെയർമാൻ അബ്​ദുൽ ഖാലിഖ്​​ അധ്യക്ഷത വഹിച്ചു. ബഷീർ ബാത്ത ഉദ്​ഘാടനം നിർവഹിച്ചു. നിയാർക് രക്ഷാധികാരി രാജഗോപാൽ സാലിഹ് ബാത്തയെ പരിചയപ്പെടുത്തി.

അബ്​ദുൽ കരീം മുഹമ്മദ്, പി. മുജീബ്, എം.എ. മജീദ്, സുൽഫിഖർ, പി.വി. ഇബ്രാഹീം, സവാദ്, എ.എം.പി. ബഷീർ, ബഷീർ അമേത്ത്, നിസാർ അലങ്കാർ, എ.ടി. നൗഫൽ, അഷ്‌റഫ് അൽ അമൻ, എം.പി. ജംഷിദ്, എം.കെ. റിയാസ്, ഹംസ കൊയിലാണ്ടി, സാജിദ് അബ്​ദുൽ ഖാലിഖ്, റമീസ് ബാത്ത, റയീസ് ബാത്ത എന്നിവർ സംസാരിച്ചു. കെ.എം.സി.എസ് പ്രസിഡൻറ്​ എം.എ. ബഷീർ സ്വാഗതവും അബ്​ദുൽ വാഹിദ് നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.