അഷ്റഫ് തൃക്കരിപ്പൂരിന് കെ.എം.സി.സി സാൽമിയ കൂട്ടായ്മ ഉപഹാരം നൽകുന്നു
Posted On
date_range Updated On
date_range യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന കുവൈത്ത് കെ.എം.സി.സി മുതിർന്ന നേതാവ് അഷ്റഫ് തൃക്കരിപ്പൂരിന് കെ.എം.സി.സി സാൽമിയ കൂട്ടായ്മ യാത്രയയപ്പ് നൽകി. സംസ്ഥാന വൈസ് പ്രസിഡൻറ് അസ്ലം കുറ്റിക്കാട്ടൂർ, സുബൈർ കൊടുവള്ളി എന്നിവർ ചേർന്ന് ഉപഹാരം കൈമാറി. സംസ്ഥാന സെക്രട്ടറി ഷാഹിദ് പാട്ടിലത്ത്, വിവിധ ജില്ല, മണ്ഡലം നേതാക്കളായ സുബൈർ കൊടുവള്ളി, നിസാർ അലങ്കാർ, ഫാസിൽ കരുവാരകുണ്ട്, അഷ്റഫ് ഷൊർണൂർ, സലീം പരപ്പനങ്ങാടി, അബ്ദുൽ റസാഖ് കുമരനെല്ലൂർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.