സൈ​ദ​ല​വി കോ​ട്ട​കു​ള​ത്തി​ന് കെ.​എം.​സി.​സി ജി​ല്ല ക​മ്മി​റ്റി ന​ൽ​കി​യ യാ​ത്ര​യ​യ​പ്പി​ൽ ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

യാ​ത്ര​യ​യ​പ്പ് ന​ൽ​കി

കു​വൈ​ത്ത് സി​റ്റി: ജോ​ലി ആ​വ​ശ്യാ​ർ​ഥം ദുബൈയിലേക്ക് പോ​കു​ന്ന പാ​ല​ക്കാ​ട് ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് സൈ​ദ​ല​വി കോ​ട്ട​കു​ള​ത്തി​നു കെ.​എം.​സി.​സി ജി​ല്ല ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ്‌ ന​ൽ​കി. കു​വൈ​ത്ത് കെ.​എം.​സി.​സി ഓ​ഫി​സി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ അ​ഷ​റ​ഫ് അ​പ്പ​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പ​ഹാ​രം അ​ഷ​റ​ഫ് അ​പ്പ​ക്കാ​ട​ൻ, അ​ബ്ദു​ൽ റ​സാ​ഖ്‌ കു​മ​ര​നെ​ല്ലൂ​ർ, പി.​ടി. നൗ​ഷാ​ദ്, നി​സാ​ർ പു​ളി​ക്ക​ൽ, ശി​ഹാ​ബ് പൂ​വ​ക്കോ​ട്, സൈ​ദ​ല​വി വി​ള​യൂ​ർ, മ​മ്മു​ണ്ണി കു​മ​ര​ന​ല്ലൂ​ർ, സു​ലൈ​മാ​ൻ പി​ലാ​ത്ത​റ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് കൈ​മാ​റി. യാ​ത്ര​യ​യ​പ്പി​ന് സൈ​ദ​ല​വി കോ​ട്ട​ക്കു​ളം മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. പ​രി​പാ​ടി​യി​ൽ സ​ക്കീ​ർ മാ​സ്റ്റ​ർ ആ​ലൂ​ർ സ്വാ​ഗ​വും ശി​ഹാ​ബ് പൂ​വ​ക്കോ​ട് ന​ന്ദി​യും പ​റ​ഞ്ഞു

Tags:    
News Summary - Farewell party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.