സ്റ്റെനി ഫിലിപ്പിന് ഫാ.സിജിൽ ജോസ് വിലങ്ങൻപാറ
മെമന്റോ കൈമാറുന്നു
Posted On
date_range Updated On
date_range സ്റ്റെനി ഫിലിപ്പിന് യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ആലപ്പുഴ വെളിയനാട് സ്വദേശി സ്റ്റെനി ഫിലിപ്പിന് സെന്റ് പീറ്റേഴ്സ് ക്നാനായ ഇടവക യാത്രയയപ്പ് നൽകി.
22 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷമാണ് സ്റ്റെനി ഫിലിപ്പ് മടങ്ങുന്നത്. സെന്റ് പീറ്റേഴ്സ് ക്നാനായ ഇടവക അംഗമായിരുന്നു. സ്റ്റെനി ഫിലിപ്പ് ഇടവകക്ക് നൽകിയ സേവനങ്ങൾ വലുതാണെന്ന് വികാരി ഫാ. സിജിൽ ജോസ് പിലങ്ങുംപാറ പറഞ്ഞു. സ്റ്റെനി ഫിലിപ്പിന് ഉപഹാരം ഫാ.സിജിൽ ജോസ് വിലങ്ങൻപാറ കൈമാറി. ട്രസ്റ്റി ചെസ്സി ചെറിയാൻ, സെക്രട്ടറി സുനിൽ ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.