ഡെന്നിസ് മാത്യുവിന് ഉപഹാരം കൈമാറുന്നു
Posted On
date_range Updated On
date_range ഡെന്നിസ് മാത്യുവിന് യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസ ജീവിതത്തിനുശേഷം യു.എസിലേക്ക് പോകുന്ന ഡെന്നിസ് മാത്യുവിന് സെന്റ് പീറ്റേഴ്സ് ക്നാനായ ചർച്ച് യാത്രയയപ്പ് നൽകി. ദീർഘകാലമായി ഡെന്നിസ് മാത്യു സെന്റ് പീറ്റേഴ്സ് ക്നാനായ ചർച്ച് കുവൈത്ത് അംഗമായിരുന്നു.
ഇടവകക്കു വേണ്ടി ഫാ. സിജിൽ ജോസ് വിലങ്ങൻപാറ മെമന്റോ നൽകി ആദരിച്ചു. ട്രസ്റ്റി റ്റിബി മാത്യു, സെക്രട്ടറി സിനു ചെറിയാൻ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.