ജ്യോതിഷ് തമ്പിക്കും ഭാര്യ ഡോ. ശ്രീലക്ഷ്മിക്കും ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ ഉപഹാരം കൈമാറുന്നു
Posted On
date_range Updated On
date_range യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: ഉദ്യോഗാർഥം കുവൈത്തിൽനിന്ന് ഒമാനിലേക്ക് പോകുന്ന ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് എക്സിക്യൂട്ടിവ് അംഗം ജ്യോതിഷ് തമ്പിക്കും ഭാര്യ ഡോ. ശ്രീലക്ഷ്മിക്കും യാത്രയയപ്പ് നൽകി. അസോസിയേഷൻ രക്ഷാധികാരി ബാബു പനമ്പള്ളി സംഘടനയുടെ മെമന്റോ കൈമാറി.
കുര്യൻ തോമസ് പൈനുംമൂട്ടിൽ, രാജീവ് നടുവിലെമുറി, ബിനോയ് ചന്ദ്രൻ, മനോജ് പരിമണം, ലിബു പായിപ്പാടൻ, ശശി വലിയകുളങ്ങര, സുനിത രവി, സാറമ്മ ജോൺസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.