സാജു സ്റ്റീഫന്‍ ഉപഹാരം കൈമാറുന്നു
Posted On
date_range Updated On
date_range സാജു സ്റ്റീഫനും ജീന ഷൈജുവിനും യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സാജു സ്റ്റീഫനും ന്യൂസിലൻഡിലേക്ക് പോകുന്ന ജീന ഷൈജുവിനും സി.എൻ.എക്സ് എൻ.ടിവിയുടെയും ബെയർ ഫുട് റൈറ്റേഴ്സ് കൂട്ടായ്മയുടെയും അഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. നിക്സൺ ജോർജ് അധ്യക്ഷത വഹിച്ചു. ജോബി ബേബി സ്വാഗതം പറഞ്ഞു. ആശാ നിക്സൺ, റീന സാറ വർഗീസ്, ജോയൽ ജോർജ്, ആർ.ജെ. രാജേഷ്, ടോം ജോർജ്, ട്രീസ എബ്രഹാം, ആനി ജോർജ്, ഷിറിൻ മുഹമ്മദ്, ഷൈജു വർഗീസ്, സരിൻ പി.സദാശിവൻ എന്നിവർ ആശംസകൾ നേർന്നു. സാജു സ്റ്റീഫനും ജീന ഷൈജുവും മറുപടി പ്രസംഗം നടത്തി. ഇരുവർക്കും കൂട്ടായ്മയുടെ ഉപഹാരം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.