കെ.​ഗോ​പി​നാ​ഥ​ന് വോ​യ്സ് കു​വൈ​ത്തി​ന്റെ സ്നേ​ഹോ​പ​ഹാ​രം പി.​ജി.​ബി​നു കൈ​മാ​റു​ന്നു

കെ.​ഗോ​പി​നാ​ഥ​ന് വോ​യ്സ് കു​വൈ​ത്ത് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന വി​ശ്വ​ക​ർ​മ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ ഐ​ഡി​യ​ൽ ക​രി​യ​ർ ആ​ൻ​ഡ് എ​ജു​ക്കേ​ഷ​ൻ (വോ​യ്സ് കു​വൈ​ത്ത്) ട്ര​ഷ​റ​ർ കെ.​ഗോ​പി​നാ​ഥ​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. 19 വ​ർ​ഷ​ത്തെ കു​വൈ​ത്ത് പ്ര​വാ​സ​ത്തി​ന് ശേ​ഷ​മാ​ണ് ഗോ​പി​നാ​ഥ​ൻ മ​ട​ങ്ങു​ന്ന​ത്. അ​ബ്ബാ​സി​യ​യി​ലെ വ​സ​തി​യി​ൽ ന​ട​ന്ന യാ​​ത്ര​യ​യ​പ്പി​ൽ വോ​യ്സ് കു​വൈ​ത്ത് ചെ​യ​ർ​മാ​ൻ പി.​ജി. ബി​നു കെ. ​ഗോ​പി​നാ​ഥ​ന് സ്നേ​ഹോ​പ​ഹാ​രം ന​ൽ​കി. തു​ട​ർ​ച്ച​യാ​യി നാ​ല് വ​ർ​ഷം വോ​യ്സ് കു​വൈ​ത്തി​ന്റെ ട്ര​ഷ​റ​റാ​യി​രു​ന്നു ഗോ​പി​നാ​ഥ​ൻ. അ​ദ്ദേ​ഹം സം​ഘ​ട​ന​ക്ക് ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ ചെ​യ​ർ​മാ​ൻ പി.​ജി. ബി​നു അ​ഭി​ന​ന്ദി​ച്ചു. ഗോ​പി​നാ​ഥ​ന്റെ മാ​താ​വി​ന്റെ ആ​ക​സ്മി​ക​മാ​യ മ​ര​ണ​ത്തി​ൽ ഭാ​ര​വാ​ഹി​ക​ൾ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ക​യും അ​നു​ശോ​ച​നം അ​റി​യി​ക്കു​ക​യും ചെ​യ്തു. വോ​യ്സ് കേ​ന്ദ്ര ക​മ്മി​റ്റി സെ​ക്ര​ട്ട​റി ബി​പി​ൻ കെ. ​ബാ​ബു, വ​നി​താ​വേ​ദി പ്ര​സി​ഡ​ന്റ് സ​രി​ത രാ​ജ​ൻ, അ​ബ്ബാ​സി​യ യൂ​നി​റ്റ് ട്ര​ഷ​റ​ർ കെ.​പി. ഉ​ദ​യ​ൻ എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.