അ​ബ്ദു​ൽ മ​ജീ​ദ്, പി.​മു​ഹ​മ്മ​ദ് ന​വാ​സ് എ​ന്നി​വ​ർ​ക്ക് കെ.​ഐ.​ജി​യു​ടെ ഉ​പ​ഹാ​രം ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ബാ​സി​ത്ത് കൈ​മാ​റു​ന്നു

കെ.​ഐ.​ജി പ്ര​വ​ർ​ത്ത​ക​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കെ.​ഐ.​ജി പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​ബൂ ഹ​ലീ​ഫ ഏ​രി​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. 12 വ​ർ​ഷ​മാ​യി കു​വൈ​ത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ൽ എ​ക്സ്റേ ടെ​ക്നീ​ഷ​നാ​യി ജോ​ലി ചെ​യ്യു​ന്ന മ​ല​പ്പു​റം ജി​ല്ല​യി​ലെ പ​ള്ളി​ക്ക​ൽ ബ​സാ​ർ സ്വ​ദേ​ശി പി.​മു​ഹ​മ്മ​ദ് ന​വാ​സ്, വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 27 വ​ർ​ഷ​ത്തോ​ള​മാ​യി ജോ​ലി ചെ​യ്യു​ന്ന പാ​ല​ക്കാ​ട് സ്വ​ദേ​ശി അ​ബ്ദു​ൽ മ​ജീ​ദ് എ​ന്നി​വ​ർ​ക്കാ​ണ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​ത്. യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ കെ.​ഐ.​ജി അ​ബൂ​ഹ​ലീ​ഫ ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ബാ​സി​ത് പാ​ലാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​സി. ഷ​മീ​ർ, മു​ജീ​ബ്, ഫി​റോ​സ് ഹു​സൈ​ൻ, റ​ഫീ​ഖ് ബാ​ബു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഏ​രി​യ സെ​ക്ര​ട്ട​റി നി​ഹാ​ദ് അ​ബ്ദു​ൽ നാ​സ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ഇ​രു​വ​ർ​ക്കു​മു​ള്ള ഏ​രി​യ​യു​ടെ ഉ​പ​ഹാ​രം ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ബാ​സി​ത്ത് കൈ​മാ​റി.

Tags:    
News Summary - Farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.