അബ്ദുല്ല ഓർച്ച, സുഭാഷ് എന്നിവർക്ക് കെ.എം.എ നൽകിയ യാത്രയയപ്പ്
Posted On
date_range Updated On
date_range യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന അബ്ദുല്ല ഓർച്ച, സുഭാഷ് എന്നിവർക്ക് കബദ് മലയാളി അസോസിയേഷൻ (കെ.എം.എ) യാത്രയയപ്പ് നൽകി ആദരിച്ചു. ദീർഘകാലമായി കെ.എം.എ അംഗങ്ങളായിരുന്നു ഇരുവരും. കെ.എം.എ പ്രസിഡന്റ് ഹാഷിം, സെക്രട്ടറി ശരീഫ് എം.വി എന്നിവർ ഉപഹാരം കൈമാറി. വൈ. പ്രസിഡന്റ് സഫാ ഫൈസൽ, എക്സിക്യൂട്ടിവ് മെംബർമാരായ റഷീദ്, അൻസാർ, സുൽബിക്കർ എന്നിവർ ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.