ഇ.​വി.​ സാ​ബി​റി​ന് കെ.​എം.​സി.​സി തൃ​ത്താ​ല മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം​ കൈ​മാ​റു​ന്നു

യാ​ത്ര​യ​യ​പ്പ് ന​ൽ​കി

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ൽ പോ​കു​ന്ന ഇ.​വി. സാ​ബി​ർ കു​വൈ​ത്ത് കെ.​എം.​സി.​സി തൃ​ത്താ​ല മ​ണ്ഡ​ലം ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് മ​മ്മൂ​ണ്ണി കു​മ​ര​നെ​ല്ലൂ​ർ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് കെ.​വി. റ​ഷീ​ദ്, സ​ക്കീ​ർ ആ​ലൂ​ർ, കെ.​വി. അ​ൻ​സാ​ർ, സി.​പി. നാ​ഫി, ബ​ഷീ​ർ പ​ട്ടി​ശ്ശേ​രി, ഫ​സ​ൽ പു​ലി​പ്ര, സ​ലീം ചെ​ട്ടി​പ്പ​ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഇ.​വി. സാ​ബി​റി​ന് സം​ഘ​ട​ന​യു​ടെ ഉ​പ​ഹാ​രം ഭാ​ര​വാ​ഹി​ക​ൾ കൈ​മാ​റി.

Tags:    
News Summary - Farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.