ജഴ്സി പ്രകാശനത്തിന് ശേഷം ടീം അംഗങ്ങൾ
Posted On
date_range Updated On
date_range ഫഹാഹീൽ ഫിഫ ക്ലബ് ജഴ്സി പ്രകാശനം
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ പ്രവാസി ഫുട്ബാൾ ക്ലബ് ഫഹാഹീൽ ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (ഫിഫ) ക്ലബിൻ്റെ പുതിയ സീസണിലേക്കുള്ള ജേഴ്സി പ്രകാശനം ചെയ്തു. 2026 ഫിഫ ലോകകപ്പിനെ കപ്പിനെ സ്വാഗതം ചെയ്തുവെൽക്കം മാച്ചും സംഘടിപ്പിച്ചു. ഉമ്മുൽ അയ്മൻ ഗ്രൗണ്ടിൽ നടന്ന പ്രകാശന ചടങ്ങിന് ക്ലബ് അംഗങ്ങളായ പി.കെ. മുനീർ, ജയൻ, ശ്രീനി, സൽമാൻ, റഫീഖ് ബാബു, ഫരീദ്, ജിജി, പ്രകാശ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.