ജഹ്റ: ജഹ്റയിലെ എക്സയർ മെഡിക്കൽ സെൻററിൽ പ്രോസ്ട്രേറ്റ് പരിശോധക്ക് സ്പ െഷൽ പാക്കേജ് പ്രഖ്യാപിച്ചു. തുടർച്ചയായ മൂത്രമൊഴിക്കൽ, മൂത്രവാർച്ച തുടങ്ങിയ മൂത് രസഞ്ചിയുമായി ബന്ധപ്പെട്ട പരിശോധനകൾ ആധുനിക ഉപകരണങ്ങളുടെ സഹായത്താൽ നടത്തി വിദഗ്ധ ചികിത്സയിലൂടെ മാറ്റിയെടുക്കാം. 15 ദീനാറിെൻറ പാക്കേജിൽ സൗജന്യ വൈദ്യപരിശോധനക്ക് പുറമെ ഫുൾ പി.എസ്.എ, ഫ്രീ പി.എസ്.എ പരിശോധനകളും ഇതിലുൾപ്പെടുന്നു.
എം.ആർ.െഎ, സി.ടി സ്കാൻ സംവിധാനങ്ങളുള്ള കുവൈത്തിലെ സ്വകാര്യ മേഖലയിലെ ചുരുക്കം ആതുരാലയങ്ങളിലൊന്നാണ് എക്സിർ. കുവൈത്തിലെ പ്രധാന സ്വകാര്യ ആശുപത്രികളുടെ റഫറൽ സംവിധാനമായും എക്സയർ പ്രവർത്തിക്കുന്നു. സ്വകാര്യ മേഖലയിൽ കാർഡിയോളജി സ്പെഷാലിറ്റിയുള്ള ആശുപത്രിയെന്ന പ്രത്യേകത കൂടി ഇൗ സ്ഥാപനത്തിനുണ്ട്.
സീനിയർ കാർഡിയോളജിസ്റ്റായ ഡോ. ഹസൻ അലി ഖാൻ േനതൃത്വം നൽകുന്നു. കുവൈത്തിലെ തന്നെ പ്രശസ്ത ഡോക്ടർമാരിലൊളായ ഡോ. ഫഹദ് അൽ ഇനീസിയും എക്സിറിൽ കൺസൽേട്ടഷൻ നടത്തുന്നു. ഡയബറ്റിസ് ആൻഡ് എൻഡോൈക്രനോളജി, കാർഡിയോളജി, ഒഫ്താൽമോളജി, ഇ.എൻ.ടി, ഒാർത്തോപീഡിക്, ഇസ്തെട്രിക്സ് ആൻഡ് ഗൈനക്കോളജി, ഡെൻറൽ, ഫിസിയോ തെറപ്പി, പീഡിയാട്രിക്, ചെസ്റ്റ് മെഡിസിൻ ആൻഡ് സ്ലീപ് മെഡിസിൻ, റുമാറ്റിസം ആർത്രൈറ്റിസ് ആൻഡ് ബോൺ ഡിസീസ്, യൂറോളജി, ഡെർമറ്റോളജി ആൻഡ് കോസ്മെറ്റോളജി, റേഡിയോളജി, ഫാമിലി മെഡിസിൻ ആൻഡ് ഹോം വിസിറ്റ് ക്ലിനിക് എന്നിങ്ങനെ 15 സ്പെഷാലിറ്റികളുണ്ട്. കുവൈത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് 0096565504743, 24568857, 24568859, 50721507 എന്നീ നമ്പറുകളിലോ info@exircenter.com വിലാസത്തിൽ ബന്ധപ്പെടുകയോ വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാമെന്ന് മാർക്കറ്റിങ് മാനേജർ റീന തോമസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.