കെ.​കെ.​ഐ.​സി കേ​ന്ദ്ര കൗ​ൺ​സി​ലി​ൽ ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി സ്വാ​ലി​ഹ് സു​ബൈ​ർ

വാ​ർ​ഷി​ക രൂ​പ രേ​ഖ അ​വ​ത​രി​പ്പി​ക്കു​ന്നു

ഡി​ജി​റ്റ​ൽ അ​ടി​മ​ത്ത്വം ഗൗ​ര​വ​മാ​യി കാ​ണ​ണം- കെ.​കെ.​ഐ.​സി കേ​ന്ദ്ര കൗ​ൺ​സി​ൽ

കു​വൈ​ത്ത് സി​റ്റി: ഡി​ജി​റ്റ​ൽ മാ​ധ്യ​മ​ങ്ങ​ളു​ടെ അ​മി​ത ഉ​പ​യോ​ഗം വ്യ​ക്തി​ക​ളി​ലും കു​ടും​ബ​ങ്ങ​ളി​ലും സ​മൂ​ഹ​ത്തി​ലും ഗു​രു​ത​ര​മാ​യ മാ​ന​സി​ക​വും സാ​മൂ​ഹി​ക​വു​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​താ​യി കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹീ സെ​ന്റ​ർ (കെ.​കെ.​ഐ.​സി)​കേ​ന്ദ്ര കൗ​ൺ​സി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സാ​ങ്കേ​തി​ക​വി​ദ്യ മ​നു​ഷ്യ​ന്റെ സേ​വ​ക​നാ​കേ​ണ്ട​തി​ന്നു​പ​ക​രം മ​നു​ഷ്യ​ൻ ത​ന്നെ അ​തി​ന്റെ അ​ടി​മ​യാ​യി മാ​റു​ന്ന അ​വ​സ്ഥ ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.

വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും യു​വാ​ക്ക​ളു​ടെ​യും ക​ർ​മ​ശേ​ഷി സ​മൂ​ഹ ന​ന്മ​ക്കു ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന വി​ധം പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കാ​ൻ ഭ​ര​ണ​കൂ​ട​ങ്ങ​ൾ ത​യാ​റാ​വ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

പു​തു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ൾ കെ.​കെ.​ഐ സി ​ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി സ്വാ​ലി​ഹ് സു​ബൈ​ർ അ​വ​ത​രി​പ്പി​ച്ചു. അ​ഹ്‌​ല​ൻ റ​മ​ദാ​ൻ, ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ, ത​ർ​ബി​യ​ത്ത് ക്യാ​മ്പു​ക​ൾ, ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ൾ, വി​ജ്ഞാ​ന സ​ദ​സ്സു​ക​ൾ, കു​ടും​ബ സം​ഗ​മ​ങ്ങ​ൾ, ഇ​സ്‌​ലാ​മി​ക്ക് കോ​ൺ​ഫ്ര​ൻ​സ്, ഈ​ദ് പ്രോ​ഗ്രാ​മു​ക​ൾ, ഹ​ദീ​സ് സെ​മി​നാ​ർ, ഇ​സ് കോ​ൺ വി​ദ്യാ​ർ​ഥി സ​മ്മേ​ള​നം, ഖു​ർ​ആ​ൻ സ​മ്മേ​ള​നം, സ​കാ​ത്ത് സെ​മി​നാ​ർ, ബ്ല​ഡ് ഡോ​ണേ​ഷ​ൻ ക്യാ​മ്പ്, യൂ​ത്ത് വി​ങ് പ്ര​ഖ്യാ​പ​നം, വ​നി​ത സ​മ്മേ​ള​നം, വോ​ളി​ബാ​ൾ/​ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ൾ എ​ന്നീ പ്ര​ധാ​ന പ​രി​പാ​ടി​ക​ൾ സെ​ന്റ​റി​ന്റെ കീ​ഴി​ൽ സം​ഘ​ടി​പ്പി​ക്കും. സെ​ന്റ​ർ ആ​ക്റ്റി​ങ് പ്ര​സി​ഡ​ന്റ് സി.​പി. അ​ബ്ദു​ൽ അ​സീ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി കെ.​സി. അ​ബ്ദു​ൽ ല​ത്തീ​ഫ് വാ​ർ​ഷി​ക ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു.

വി​വി​ധ വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​രാ​യ സ​ക്കീ​ർ കൊ​യി​ലാ​ണ്ടി, മു​ഹ​മ്മ​ദ് അ​സ്‌​ലം കാ​പ്പാ​ട് , അ​ബ്ദു​ൽ അ​സീ​സ് ന​ര​ക്കോ​ട്, ഹാ​റൂ​ൺ അ​ബ്ദു​ൽ അ​സീ​സ്, എ​ൻ.​കെ.​അ​ബ്ദു​സ്സ​ലാം, സ​മീ​ർ അ​ലി ഏ​ക​രൂ​ൽ, മെ​ഹ​ബൂ​ബ് കാ​പ്പാ​ട്, എ​ൻ.​സി.​മു​ജീ​ബ് റ​ഹ്‌​മാ​ൻ, കെ.​സി.​അ​ബ്ദു​ൽ മ​ജീ​ദ്, ഷ​ഫീ​ഖ് മോ​ങ്ങം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​ബ്ദു​സ്സ​ലാം സ്വ​ലാ​ഹി ഉ​ത്ബോ​ധ​ന പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നാ​ഷ് ഷു​ക്കൂ​ർ സ്വാ​ഗ​ത​വും ട്രെ​ഷ​റ​ർ കെ.​സി. ല​ത്തീ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Digital addiction should be taken seriously - KKIC Central Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.