കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് സൗദി രാജാവിെൻറ കത്ത് വായിക്കുന്നു
Posted On
date_range Updated On
date_range കുവൈത്ത് അമീർ സൗദി സന്ദർശിച്ചേക്കും
കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് സൗദി സന്ദർശിച്ചേക്കും. അമീറിന് സൗദിയിലെ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിെൻറ ക്ഷണക്കത്ത് ലഭിച്ചു. കുവൈത്തിലെ സൗദി അംബാസഡർ സുൽത്താൻ ബിൻ സഅദ് ബിൻ ഖാലിദ് ആലുസഉൗദാണ് ബയാൻ പാലസിലെത്തി കത്ത് കൈമാറിയത്.
ഇരു രാഷ്ട്രങ്ങളും തമ്മിൽ എല്ലാ മേഖലയിലും സഹകരണം ശക്തിപ്പെടുത്താനുള്ള നിർദേശവും അമീറിനുള്ള ക്ഷണവുമാണ് കത്തിെൻറ ഉള്ളടക്കമെന്ന് കുവൈത്ത് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.