ഡ്രോണുകൾ കൊണ്ട് തീർത്ത അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ മുഖം
Posted On
date_range Updated On
date_range വാനിലെഴുതി ചരിത്രവും വർത്തമാനവും
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ ദേശീയ ദിനങ്ങളെ അടയാളപ്പെടുത്തി ഡ്രോണുകളുടെ വർണാഭ പ്രദർശനം. അറേബ്യൻ ഗൾഫ് സ്ട്രീറ്റിന് സമീപം ഗ്രീൻ ഐലൻഡിൽ 2,000 ഡ്രോണുകളാണ് പ്രദർശനവുമായി അണിനിരന്നത്. ലൈറ്റ് പോർട്രെയ്റ്റുകൾ ഉൾപ്പെടെയുള്ള പ്രദർശനത്തിൽ അമീർ, കിരീടാവകാശി എന്നിവരുടെ മുഖം ആകാശത്ത് തെളിഞ്ഞു.
രാജ്യത്തെ ചരിത്രപ്രധാന ലാൻഡ്മാർക്കുകൾ, ഐക്കണുകൾ, കുവൈത്തിന്റെ മരുഭൂമി പ്രകൃതി, പരമ്പരാഗത മുത്തുകൾ, ഈ വർഷത്തെ ദേശീയദിന മുദ്രാവാക്യം എന്നിവയും പ്രദർശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.