കുട്ടികൾക്ക് ചിത്രരചന ഡാൻസ് മത്സരങ്ങൾ

കുവൈത്ത് സിറ്റി: വിസ്മയ ഇന്റർനാഷണൽ ആർട്സ് ആൻഡ് സോഷ്യൽ സർവീസ് തമിഴ് വിംഗ് വനിതവേദി നേതൃത്ത്വത്തിൽ കുട്ടികൾക്ക് ചിത്രരചന, ഡാൻസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച അബുഹലീഫ ടി.ഡി.ഡി ഹാളിലാണ് പരിപാടി.

ജൂനിയർ, സീനിയർ എന്നീ രണ്ട് വിഭാഗങ്ങളായാണ് മത്സരങ്ങൾ. മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ- 50691771, 55939128, 66518292.

Tags:    
News Summary - Drawing and dancing competitions for children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.