കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ സ്വീ​ക​ര​ണ​ത്തി​ൽ ഡോ. ​ബ​ഹാ​ഉ​ദ്ദീ​ൻ മു​ഹ​മ്മ​ദ്

ന​ദ്‌​വി സം​സാ​രി​ക്കു​ന്നു

ഡോ. ​ബ​ഹാ​ഉ​ദ്ദീൻ മു​ഹ​മ്മ​ദ് ന​ദ്‌​വി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

കു​വൈ​ത്ത് സി​റ്റി: സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ കേ​ന്ദ്ര മു​ശാ​വ​റ മെം​ബ​റും ചെ​മ്മാ​ട് ദാ​റു​ൽ ഹു​ദാ ഇ​സ്‍ലാ​മി​ക് യൂ​നി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​റു​മാ​യ ഡോ. ​ബ​ഹാ​ഉ​ദ്ദീൻ മു​ഹ​മ്മ​ദ് ന​ദ്‌​വി​ക്ക് കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ കേ​ന്ദ്ര ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി.

അ​ബ്ബാ​സി​യ കെ.​ഐ.​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കേ​ന്ദ്ര ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് മു​സ്ത​ഫ ദാ​രി​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ഐ.​സി ചെ​യ​ർ​മാ​ൻ ശം​സു​ദ്ദീ​ൻ ഫൈ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​ബ​ഹാ​ഉ​ദ്ദീ​ൻ മു​ഹ​മ്മ​ദ് ന​ദ്‌​വി മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

കേ​ന്ദ്ര നേ​താ​ക്ക​ളാ​യ ഇ​സ്മാ​യി​ൽ ഹു​ദ​വി, അ​ബ്ദു​ൽ ഹ​കീം മു​സ്‌​ലി​യാ​ർ, അ​ബ്ദു​ൽ ഹ​മീ​ദ് അ​ൻ​വ​രി, മു​ഹ​മ്മ​ദ് അ​മീ​ൻ മു​സ്‌​ലി​യാ​ർ, സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ, അ​ബ്ദു​ൽ നാ​സ​ർ കോ​ഡൂ​ർ, അ​ബ്ദു​ൽ മു​നീ​ർ പെ​രു​മു​ഖം, ശി​ഹാ​ബ് മാ​സ്റ്റ​ർ നീ​ല​ഗി​രി, ഇ​സ്മാ​യി​ൽ വ​ള്ളി​യോ​ത്ത്, ഹ​സ്സ​ൻ ത​ഖ്‌​വ, അ​ബ്ദു​ൽ റ​സാ​ഖ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​നു​ൽ ആ​ബി​ദ് ഫൈ​സി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഇ.​എ​സ്. അ​ബ്ദു​ൽ റ​ഹ്മാ​ൻ ഹാ​ജി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Dr. Bahauddin Muhammad Nadvi was accepted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.