വോയ്സ് കുവൈത്ത് രക്തദാന ക്യാമ്പ് വെള്ളിയാഴ്ച

കുവൈത്ത് സിറ്റി:വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷനും (വോയ്സ് കുവൈത്ത്) ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററും (ബി.ഡി.കെ കുവൈത്ത്) സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. മേയ് ഒന്നിന് ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ രണ്ടു മുതൽ നാല വരെയാണ് ക്യാമ്പ്. ‘രക്തദാനം ജീവദാനം ’ എന്ന സന്ദേശത്തിൽ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. വാഹന സൗകര്യം ഏർപ്പെടുത്തിട്ടുണ്ട്. വിവരങ്ങൾക്ക്- 60340645,99364310,65019655,90068125.

Tags:    
News Summary - Voice Kuwait Blood Donation Camp on Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.