കുവൈത്ത് സിറ്റി: തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ സൈബർ ക്രൈം ഡിപ്പാർട്മെന്റ് മുന്നറിയിപ്പ്. കുവൈത്തികളും പ്രവാസികളും ഇത്തരം പ്രചാരണങ്ങളിൽ വീഴുന്നുണ്ടെന്നും കിംവദന്തികളും വളച്ചൊടിച്ച വാർത്തകളും പ്രചരിപ്പിക്കരുതെന്നും അറിയിപ്പുണ്ട്.
വിശ്വസനീയമായ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നവയും ഔദ്യോഗിക ഉറവിടങ്ങളിൽനിന്ന് പുറപ്പെടുവിക്കുന്നതുമായ വിവരങ്ങൾ എടുക്കാൻ ആഭ്യന്തര മന്ത്രാലയവും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.