???????????? ??????????

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി കു​വൈ​ത്തി​ൽ മ​രി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി കു​വൈ​ത്തി​ൽ മ​രി​ച്ചു. പീ​ച്ചോ​ട്ടു​കോ​ണം വെ​ങ്ങാ​നൂ​ർ സു​കു​മാ​ര​ൻ മാ​നു​വേ​ൽ (54) ആ​ണ്​ മ​രി​ച്ച​ത്. അ​ബ്ബാ​സി​യ​യി​ൽ താ​മ​സി​ച്ചി​രു​ന്ന ഇ​ദ്ദേ​ഹം ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ലാ​ണ്​ മ​രി​ച്ച​ത്. ഭാ​ര്യ: ലീ​ല. മ​ക​ൾ: സു​കു​ഹി​ല.
Tags:    
News Summary - death news-sukumaran manuel-kuwait-kuwait news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.