????????? ????

തൃശൂർ സ്വദേശി കുവൈത്തിൽ മരിച്ചു

കുവൈത്ത്​: കുവൈത്തിലെ താമസസ്ഥലത്ത് 50കാരനായ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ പെരിഞ്ഞനം സ്വദേശി മുഹമ്മദ് ഷാജിയാണ് പുലര്‍ച്ച മൂന്നിന്​ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. കെ.കെ.എം.എ അബ്ബാസിയ ഏരിയ അംഗമാണ്. തുടര്‍നടപടികള്‍ കെ.കെ.എം.എ മാഗ്നെറ്റ് ടീമി​​െൻറ നേതൃത്വത്തില്‍ നടന്നുവരുന്നു.
 
Tags:    
News Summary - death news-shaji-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.