??????? ????? ??????????? ????????? ??????????? ??? ??????????????? ??????????

രണ്ട്​ യുവാക്കൾ മുങ്ങിമരിച്ചു

കുവൈത്ത്​ സിറ്റി: കുവൈത്തിൽ വ്യത്യസ്​ത സംഭവങ്ങളിൽ രണ്ട്​ യുവാക്കൾ മുങ്ങിമരിച്ചു. 21 വയസ്സുള്ള ഇന്ത്യക്കാരൻ റിസോർട്ടിലെ നീന്തൽക്കുളത്തിലും 24 കാരനായ കുവൈത്തി​ പൗരൻ സാൽമിയയിൽ കടലിലുമാണ്​ മുങ്ങിമരിച്ചത്​. ജെറ്റ്​ സ്​കൈ മറിഞ്ഞാണ്​ കുവൈത്തി യുവാവ്​ അപകടത്തിൽപെട്ടത്​. മൃതദേഹങ്ങൾ ​ഫോറൻസിക്​ വകുപ്പിന്​ കൈമാറി. പൊലീസ്​ കേസെടുത്തു.
 
Tags:    
News Summary - death news-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.