റഫീഖ്
കുവൈത്ത് സിറ്റി: കോഴിക്കോട് എലത്തൂർ അത്തോളി പറമ്പത്ത് റഫീഖ് മാട്ടുവയൽ (48) കുവൈത്തിൽ നിര്യാതനായി.
ഹോട്ടൽ ജീവനക്കാരനായിരുന്നു. കോഴിക്കോട് ജില്ല അസോസിയേഷൻ ഫഹാഹിൽ ഏരിയ അംഗമായിരുന്നു. അദാൻ ആശുപത്രിയിൽവെച്ചാണ് അന്ത്യം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
അഹമദിയിൽ റസ്റ്റോറന്റിലെ ജീവനക്കാരനാണ്. പിതാവ്: ഹസൻ കോയ, മാതാവ്: ആയിഷക്കുട്ടി. ശാഹിദയാണ് ഭാര്യ. രണ്ടു കുട്ടികളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.