വ്യാ​ഴാ​ഴ്ച രാ​വും പ​ക​ലും ഒ​രേ ദൈ​ർ​ഘ്യ​ത്തി​ലാ​കും

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ഈ​മാ​സം 16ന് ​രാ​വും പ​ക​ലും ഒ​രേ ദൈ​ർ​ഘ്യ​ത്തി​ലാ​യി​രി​ക്കു​മെ​ന്ന് ജ്യോ​തി​ശാ​സ്ത്ര​ജ്ഞ​നും കു​വൈ​ത്ത് ആ​സ്‌​ട്രോ​ണ​മി​ക്ക​ൽ സൊ​സൈ​റ്റി മേ​ധാ​വി​യു​മാ​യ അ​ദെ​ൽ അ​ൽ സാ​ദൂ​ൻ പ​റ​ഞ്ഞു.

ഒ​രേ അ​ക്ഷാം​ശ​ത്തി​ലു​ള്ള എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലും ഈ ​പ്ര​തി​ഭാ​സം ഉ​ണ്ടാ​കും. രാ​വി​ലെ 05.57ന് ​ഉ​ദി​ക്കു​ന്ന സൂ​ര്യ​ൻ വൈ​കീ​ട്ട് 05:57ന് ​അ​സ്ത​മി​ക്കും. പ​ക​ലി​ന്റെ ദൈ​ർ​ഘ്യം 12 മ​ണി​ക്കൂ​റും രാ​ത്രി​യു​ടെ ദൈ​ർ​ഘ്യം 12 മ​ണി​ക്കൂ​റും ആ​യി​രി​ക്കും. ഭൂ​മ​ധ്യ​രേ​ഖാ​വൃ​ത്ത​ത്തി​ലെ സ്ഥാ​നം അ​നു​സ​രി​ച്ച് എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലും വ്യ​ത്യ​സ്ത ദി​ന​ങ്ങ​ളി​ൽ ഇ​ത്ത​രം പ്ര​ത്യേ​ക​ത ഉ​ണ്ടാ​കു​മെ​ന്ന് അ​ൽ-​സ​ദൂ​ൻ പ​റ​ഞ്ഞു.

Tags:    
News Summary - Day and night will be of the same length on Thursday.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.