Posted On
date_range Updated On
date_range കർഫ്യൂ: ഗൾഫ് മാധ്യമം വരിക്കാരുടെ ശ്രദ്ധക്ക്
കുവൈത്തിൽ ഞായറാഴ്ച മുതൽ ഭാഗിക കർഫ്യൂ പ്രാബല്യത്തിലാകുകയാണ്. പ്രതികൂല സാഹചര്യത്തിൽ ചില ഭാഗങ്ങളിൽ പത്രം വൈകി ലഭിക്കാൻ സാധ്യതയുണ്ട്. പ്രതിബന്ധങ്ങൾക്കിടയിലും എല്ലാ വരിക്കാർക്കും പത്രം എത്തിക്കാൻ പരമാവധി ശ്രമിക്കുന്നു. ആർക്കെങ്കിലും പത്രം ലഭിക്കാത്തതായി ഉണ്ടെങ്കിൽ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക. 65912616 (വാട്സാപ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.