Posted On
date_range Updated On
date_range 1623 പേർക്ക് കോവിഡ്; 1721 രോഗമുക്തി
കുവൈത്ത് സിറ്റി: കുവൈത്തിൽ 1623 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1721 പേർ രോഗമുക്തി നേടി. 11 പേർ കൂടി മരിച്ചതോടെ ആകെ കോവിഡ് മരണം 2158 ആയി. ബാക്കി 17795 പേരാണ് ചികിത്സയിലുള്ളത്. 336 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 15,312 പേർക്ക് കൂടി പരിശോധന നടത്തി. 10.60 ശതമാനമാണ് രോഗസ്ഥിരീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.