റിഗ്ഗ, ഖുർതുബ, ഖൈറുവാൻ സഹകരണ സംഘങ്ങളിൽ കോവിഡ്​

കുവൈത്ത്​ സിറ്റി: റിഗ്ഗ, ഖുർതുബ, ഖൈറുവാൻ സഹകരണ സംഘങ്ങളിൽ ജീവനക്കാർക്ക്​ കോവിഡ് സ്ഥിരീകരിച്ചു. ഖുർതുബ സഹകരണ സംഘത്തിൽ 34 ജീവനക്കാർക്കാണ്​ വൈറസ്​ ബാധിച്ചത്​. ഖൈറുവാൻ സഹകരണ സംഘത്തിൽ 33 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. റിഗ്ഗ സഹകരണ സംഘത്തിലെ രണ്ട്​ ജീവനക്കാർക്കാണ്​ കോവിഡ്​ പോസിറ്റിവ്​ കണ്ടെത്തിയത്​. മൂന്നിടത്തും അണുനശീകരണത്തിന്​ അധികൃതർ നടപടി സ്വീകരിച്ചു. മുഴുവൻ ജീവനക്കാർക്കും പരിശോധന നടത്തി.
Tags:    
News Summary - covid-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.