കുവൈത്തിൽ 100 കുട്ടികൾക്ക്​ ഇതുവരെ കോവിഡ്​ ബാധിച്ചെന്ന്​ റിപ്പോർട്ട്​

കുവൈത്ത്​ സിറ്റി: കുവൈത്തിലെ കോവിഡ്​ ബാധിതരിൽ 100 കുട്ടികളുമെന്ന്​ റിപ്പോർട്ട്​. ആരോഗ്യ മന്ത്രാലയ വൃത്തങ്ങ ളെ ഉദ്ധരിച്ച്​ അൽ ജരീദ ദിനപത്രമാണ്​ ഇക്കാര്യം റിപ്പോർട്ട്​ ചെയ്​തത്​.

ഫെബ്രുവരി 24 മുതൽ ഇതുവരെ ഇത്രയും പേർക്ക്​ കോവിഡ്​ ബാധിച്ചുവെങ്കിലും പകുതിയോളം പേർ രോഗമുക്​തരായതാണ്​ റിപ്പോർട്ടിൽ പറയുന്നത്​. 80 ശതമാനം പേർക്കും വലിയ പ്രശ്​നങ്ങളൊന്നുമുണ്ടായില്ല. കുട്ടികൾക്ക്​ പ്രത്യേക പരിചരണം നൽകുന്നുണ്ട്​ അധികൃതർ.

Tags:    
News Summary - Covid affects 100 children in Kuwait -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.