കുവൈത്തിൽ ഒരാൾക്കുകൂടി കോവിഡ്; വൈറസ് ബാധിതർ 65 ആയി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ കോവിഡ്​ -19 ബാധിതരുടെ എണ്ണം 65 ആയി. തിങ്കളാഴ്ച പുതിയ ഒരു കേസാണ് സ്ഥിരീകരിച്ചത്. മൂന് നുപേരെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു.

906 പേരെ വിവിധ ക്യാമ്പുകളിൽ ഏകാന്ത നിരീക്ഷണത്തിൽ നിർത്തിയിരിക്കുകയാണെന്നും​ കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, നേരത്തെ അസുഖബാധിതനായ ഒരാൾ രോഗമുക്തി നേടി.

Tags:    
News Summary - covid 19 kuwait -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.