കുവൈത്തിൽ കോവിഡ്​-19 ബാധിതർ 64 ആയി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ കോവിഡ്​ 19 ബാധിതരുടെ എണ്ണം 64 ആയി. ഞായറാഴ്​ച മൂന്ന്​ പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഞായ റാഴ്​ച രാവിലെ ഒന്നും ഉച്ചക്കുശേഷം രണ്ട്​ കേസുകളുമാണ്​ സ്ഥിരീകരിച്ചതെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ആരോഗ്യ മന്ത്രാലയം വക്​താവ്​ ഡോ. അബ്​ദുല്ല അൽ സനദ്​ അറിയിച്ചതാണ്​ ഇക്കാര്യം. വൈകീട്ട്​ സ്ഥിരീകരിച്ചവരിൽ ഒരാൾ സ്വകാര്യ സന്ദർശനത്തിന്​ അസർബൈജാനിൽനിന്ന്​ യു.എ.ഇവഴി കുവൈത്തിലേക്ക്​ വന്ന ഇൗജിപ്​ത്​ പൗരനാണ്​.

Tags:    
News Summary - covid 19 in kuwait affected-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.