കുവൈത്തിൽ ഒമ്പത്​ പേർക്ക്​ കൂടി കോവിഡ്​ -19 സ്​ഥിരീകരിച്ചു

കുവൈറ്റ്​ സിറ്റി: കുവൈത്തിൽ ഒമ്പത്​ പേർക്ക്​ കൂടി കോവിഡ്-19​ സ്​ഥിരീകരിച്ചു. ഇതോടെ കോവിഡ്​ ബാധിതര ുടെ എണ്ണം 18 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇറാനിൽ നിന്നെത്തിയ വിമാനത്തിലുള്ളവരാണ്​ ഇവരെല്ലാം. ഇറാൻ, ഇറാഖ്​, ഇറ്റലി, ജപ്പാൻ, സൗത്​ കൊറിയ, തായ്​ലൻഡ്​, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്​. കോവിഡ്​ വൈറസ്​ പടരാൻ തുടങ്ങിയ സമയത്ത്​ തന്നെ ചൈന, ഹോങ്​ കോങ്​ വിമാന സർവീസുകൾക്ക്​ വിലക്കേർപ്പെടുത്തയിരുന്നു.

Tags:    
News Summary - Coronavirus Covid-19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.