??? ??????????? ??????????????? ???????? ?????????????????? ???????????? ??. ????? ??????????? ????????????

ക​ല കു​വൈ​ത്ത്​ മാ​വേ​ലി​ക്ക​ര, ആ​റ്റി​ങ്ങ​ൽ മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ

കു​വൈ​ത്ത്​ സി​റ്റി: ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യ​ത്തി ​നാ​യി ക​ല കു​വൈ​ത്ത്​ മാ​വേ​ലി​ക്ക​ര, ആ​റ്റി​ങ്ങ​ൽ പാ​ർ​ല​മ​െൻറ്​ മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. അ​ബ്ബാ​സി​യ ക​ല സ​െൻറ​റി​ൽ ന​ട​ന്ന ആ​റ്റി​ങ്ങ​ൽ​ മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ ലോ​ക​കേ​ര​ള സ​ഭാം​ഗം സാം ​പൈ​നും​മൂ​ട്​ ഉ​ദ്ഘാ​ട​നം ചെ​യ്തു.മൈ​ക്കി​ൾ ജോ​ൺ‌​സ​ൺ ക​ൺ‌​വീ​ന​റാ​യും ഷാ​ഹി​ൻ ചി​റ​യി​ൻ‌​കീ​ഴ് ചെ​യ​ർ​മാ​നു​മാ​യു​ള്ള 25 അം​ഗ മ​ണ്ഡ​ലം ക​മ്മി​റ്റി​ക്ക് രൂ​പം ന​ൽ​കി.

അ​ബ്ബാ​സി​യ ക​ല സ​െൻറ​റി​ൽ സം​ഘ​ടി​പ്പി​ച്ച മാ​വേ​ലി​ക്ക​ര മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ ക​ല കു​വൈ​ത്ത്​ മു​ൻ ഭാ​ര​വാ​ഹി ജെ. ​സ​ജി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. സാം ​പൈ​നും‌​മൂ​ട് ക​ൺ‌​വീ​ന​റാ​യും രാ​ജീ​വ് ജോ​ൺ ചെ​യ​ർ​മാ​നു​മാ​യു​ള്ള 25 അം​ഗ മ​ണ്ഡ​ലം ക​മ്മി​റ്റി​യെ തി​ര​ഞ്ഞെ​ടു​ത്തു.കേ​ര​ള അ​സോ​സി​യേ​ഷ​ൻ, ജ​ന​ത ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ, ഐ‌.​എം‌.​സി.​സി എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും വി​വി​ധ ക​ൺ‌​വെ​ൻ​ഷ​നു​ക​ളി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - convension-kuwait-kuwait news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.