സുഡാനിലെ ഏറ്റുമുട്ടൽ; ചർച്ചകളിലൂടെ പരിഹാരം കാണണം -കുവൈത്ത്

കു​വൈ​ത്ത് സി​റ്റി: സു​ഡാ​ൻ സൈ​ന്യ​വും റാ​പ്പി​ഡ് സ​പ്പോ​ർ​ട്ട് ഫോ​ഴ്‌​സും ത​മ്മി​ൽ ന​ട​ക്കു​ന്ന സാ​യു​ധ ഏ​റ്റു​മു​ട്ട​ലി​ൽ കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഉ​ത്ക​ണ്ഠ രേ​ഖ​പ്പെ​ടു​ത്തി.

യു​ദ്ധം ചെ​യ്യു​ന്ന എ​ല്ലാ ക​ക്ഷി​ക​ളോ​ടും ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യം വാ​ർ​ത്ത​ക്കു​റി​പ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും സു​ഡാ​ന്റെ സു​ര​ക്ഷി​ത​ത്വ​വും സ്ഥി​ര​ത​യും നി​ല​നി​ർ​ത്തു​ന്ന​തി​നു​മാ​യി സ്വ​യം സം​യ​മ​നം പാ​ലി​ക്കാ​നും, ച​ർ​ച്ച​ക​ളി​ലൂ​ടെ പ​രി​ഹാ​രം കാ​ണാ​നും കു​വൈ​ത്ത് ആ​ഹ്വാ​നം ചെ​യ്തു.

Tags:    
News Summary - Conflict in Sudan; A solution should be found through negotiations - Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.