ശ്രീനിവാസൻ
കുവൈത്ത് സിറ്റി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗത്തിൽ കുവൈത്ത് മൊബൈൽ ഫോൺ റീട്ടെയ്ലേഴ്സ് അസോസിയേഷൻ അനുശോചിച്ചു. നടനായും തിരക്കഥാകൃത്തായും സംവിധായകനായും അരനൂറ്റാണ്ടോളം മലയാളിയുടെ ഹൃദയമിടിപ്പറിഞ്ഞ കലാകാരനായിരുന്നു അദ്ദേഹം. ആക്ഷേപഹാസ്യത്തിലൂടെ സമൂഹത്തിലെ ജീർണതകളെ തുറന്നുകാട്ടിയ ശ്രീനിവാസന്റെ സൃഷ്ടികൾ കാലാതീതമായി നിലനിൽക്കും.
മലയാള ചലച്ചിത്ര ലോകത്തിന് നികത്താനാവാത്ത നഷ്ടമാണിതെന്നും അസോസിയേഷൻ പ്രസിഡന്റ് സുഹൈൽ അബൂബക്കർ, സെക്രട്ടറി ഉമ്മർ എന്നിവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.