Posted On
date_range Updated On
date_range കല ഇലക്ഷൻ റീൽ ചലഞ്ച് വിജയികളെ പ്രഖ്യാപിച്ചു
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈത്ത്, 'നല്ലത് തുടരും... നാട് ജയിക്കും' എന്ന സന്ദേശവുമായി പ്രവാസി മലയാളി സമൂഹത്തിനായി സംഘടിപ്പിച്ച റീൽ ചലഞ്ച് വിജയികളെ പ്രഖ്യാപിച്ചു.
അബ്ബാസിയ മേഖലയിൽ നിന്നുള്ള നിഖിൽ പള്ളത്ത് ഒന്നാം സ്ഥാനവും സാൽമിയ മേഖലയിൽ നിന്നുള്ള തുഷാര രണ്ടാം സ്ഥാനവും അജിത ശിവരാമൻ മൂന്നാം സ്ഥാനവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.