Posted On
date_range Updated On
date_range സി.ബി.എസ്.ഇ പത്താംക്ലാസ് മികച്ച വിജയമെന്ന് കമ്യൂണിറ്റി സ്കൂൾ
കുവൈത്ത് സിറ്റി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയതായി ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.473 കുട്ടികളിൽ 100 ശതമാനം പേരും വിജയിച്ചു. ഇതിൽ 98 ശതമാനവും ഡിസ്റ്റിങ്ഷൻ നേടിയതായും അധികൃതർ വ്യക്തമാക്കി.
ദേവപ്രിയ സുധീഷ്, െഎറിൻ മേരി കുരുവിള, ഇവിലിൻ സിസാൽ ജോചിം, ജെസിലിൻ സാറ വർഗീസ് എന്നിവർ 99.8 ശതമാനം മാർക്ക് നേടിയപ്പോൾ മുഹമ്മദ് തൽഹ ആസിഫ് 99.4 ശതമാനവും താഹ റഫീഖ് ചിക്തെ 99.2 ശതമാനവും മാർക്ക് നേടി സ്കൂൾ ടോപ്പർമാരായി.വിജയികളെ സ്കൂൾ മാനേജ്മെൻറും അധ്യാപകരും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.