ഓവർസിസ് എൻ.സി.പി കുവൈത്ത് സംഘടിപ്പിച്ച തോമസ് ചാണ്ടി അനുസ്മരണം
Posted On
date_range Updated On
date_range ഒ.എൻ.സി.പി തോമസ് ചാണ്ടി അനുസ്മരണം
കുവൈത്ത് സിറ്റി: എന്‍.സി.പി സംസ്ഥാന പ്രസിഡൻറും മുൻ സംസ്ഥാന ഗതാഗത മന്ത്രിയുമായിരുന്ന തോമസ് ചാണ്ടിയുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് ഓവർസിസ് എൻ.സി.പി കുവൈത്ത് അനുസ്മരണം സംഘടിപ്പിച്ചു.
എൻ.സി.പി ഓവർസിസ് സെൽ ദേശീയാധ്യക്ഷൻ ബാബു ഫ്രാൻസിസ് അനുസ്മരണ പ്രഭാഷണം നടത്തി. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ മാത്യു ജോൺ, ബിജു മണ്ണായത്ത്, ശ്രീബിൻ ശ്രീനിവാസൻ, നോയൽ പിേൻറാ,സണ്ണി മിറാൻഡ, ഒ.ടി. ചിന്ന എന്നിവർ സംസാരിച്ചു. പ്രസിഡൻറ് ജീവ്സ് എരിഞ്ചേരി സ്വാഗതവും ജനറൽ സെക്രട്ടറി അരുൾരാജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.