??????????? ??? ????????? ?????????????? ??????????? ???????????? ?????????????

ക്ലീൻ മു​ബാ​റ​ക്​ അ​ൽ ക​ബീർ

കു​വൈ​ത്ത് സി​റ്റി: മു​ബാ​റ​ക്​ അ​ല്‍ ക​ബീ​റി​ലെ തീ​ര​പ്ര​ദേ​ശ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു മു​നി​സി​പ്പാ​ ലി​റ്റി അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി. ക​ട​ല്‍ത്തീ​ര​ത്തി​ന​ടു​ത്തു​ള്ള സ​ർ​ക്കാ​ർ സ്ഥ​ല​ങ്ങ​ള്‍ കൈ​യേ​റി​യ 12 പേ​ർ​ക്ക്​ പി​ഴ ചു​മ​ത്തു​ക​യും താ​ക്കീ​തു ന​ല്‍കു​ക​യും ചെ​യ്തു. അ​ന​ധി​കൃ​തമാ​യി സ്ഥാ​പി​ച്ച 50 പ​ര​സ്യ ബോ​ര്‍ഡു​ക​ള്‍ ക​ണ്ടു​കെ​ട്ടി. സ​മാ​ന്ത​ര​മാ​യി ന​ട​ത്തി​യ ശു​ചീ​ക​ര​ണ യ​ജ്​​ഞ​ത്തി​ൽ 8694 ക്യു​ബി​ക് മീ​റ്റ​ര്‍ മാ​ലി​ന്യ​ങ്ങ​ള്‍ സം​ഘം നീ​ക്കി​യ​താ​യും മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
Tags:    
News Summary - clean mubarak-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.