??????????????? ??????

സി​നി​മ സ​ർ​ക്കി​ൾ വി​ഖ്യാ​ത ഫ്ര​ഞ്ച് സി​നി​മ  ‘വീ​ക്കെ​ൻ​ഡ്​’ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു 

അ​ബ്ബാ​സി​യ: സി​നി​മ സ​ർ​ക്കി​ൾ കു​വൈ​ത്ത്​  ലോ​ക​പ്ര​ശ​സ്ത സം​വി​ധാ​യ​ക​നാ​യ ഗൊ​ദാ​ർ​ദ്  സം​വി​ധാ​നം ചെ​യ്ത ക്ലാ​സി​ക് സി​നി​മ ‘വീ​ക്കെ​ൻ​ഡ്’ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു. വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ ഏ​ഴി​ന്​ അ​ബ്ബാ​സി​യ ഫോ​ക് ഹാ​ളി​ലാ​ണ് പ്ര​ദ​ർ​ശ​നം. സി​നി​മ സ​ർ​ക്കി​ളി​​െൻറ 17ാമ​ത് പ്ര​ദ​ർ​ശ​ന​മാ​ണ് മാ​സ്​​റ്റേ​ഴ്സ്​ സീ​രീ​സി​​െൻറ ഭാ​ഗ​മാ​യി ഗൊ​ദാ​ർ​ദി​നെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. 50 വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റ​വും ലോ​ക​സി​നി​മ​യി​ലെ അ​സാ​ധാ​ര​ണ​വും ദു​ർ​ഗ്ര​ഹ​വു​മാ​യ സൃ​ഷ്​​ടി​യാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന ‘വീ​ക്കെ​ൻ​ഡ്’ പ്ര​മേ​യ​ത്തി​ലും ദ​ർ​ശ​ന​ത്തി​ലും സ​ന്ദേ​ശ​ത്തി​ലും അ​സാ​ധാ​ര​ണ​ത്വം പു​ല​ർ​ത്തു​ന്നു. തു​ട​ർ​ന്ന് സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​യും ഉ​ണ്ടാ​യി​രി​ക്കും. സ​ബ്ടൈ​റ്റി​ൽ സൗ​ക​ര്യ​ത്തോ​ടെ സൗ​ജ​ന്യ​പ്ര​ദ​ർ​ശ​ന​മാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 
Tags:    
News Summary - cinema-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.