Posted On
date_range Updated On
date_range ചൈനീസ് കമ്പനി കുവൈത്തിൽ പാർപ്പിട സമുച്ചയം നിർമിക്കുന്നു
കുവൈത്ത് സിറ്റി: രാജ്യത്ത് പാർപ്പിട സമുച്ചയം നിർമിക്കാൻ ചൈനീസ് കമ്പനികളുമായി കരാർ. തെക്കൻ അഹമ്മദി ഗവർണറേറ്റിൽ 597 യൂനിറ്റ് റസിഡൻഷ്യൽ പ്രോജക്ടിന്റെ നിർമാണമാണ് ചൈനീസ് കമ്പനികൾ ഏറ്റെടുത്തത്. ചൈന റെയിൽവേ ഗ്രൂപ്പും പവർചൈന എന്നറിയപ്പെടുന്ന പവർ കൺസ്ട്രക്ഷൻ കോർപ്പറേഷനും ചേർന്നാണ് പ്രവൃത്തി നടത്തുന്നത്. 630,000 ചതുരശ്ര മീറ്റർ പദ്ധതിയിൽ കടകളും മറ്റ് അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിരിക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.