??????????? ????????? ?????? ????????????????????? ??????????? ?????????????????

കു​വൈ​ത്ത്​ ചെ​സ്​ ചാ​മ്പ്യ​ൻ​ഷി​പ്​: അ​ണ്ട​ർ 16ൽ ​ഇ​ന്ത്യ​ക്ക്​ കി​രീ​ടം

കു​വൈ​ത്ത്​സിറ്റി: പ​തി​ന​ഞ്ചാ​മ​ത്​ കു​വൈ​ത്ത്​ അ​തി​വേ​ഗ ചെ​സ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 16 വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ താ​രം സാം ​നോ​ൽ കി​രീ​ടം ചൂ​ടി. അ​ൽ കു​വൈ​ത്ത്​ സ്​​പോ​ർ​ട്​​സ്​ ക്ല​ബി​ൽ ന​ട​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇൗ​ജി​പ്​​തി​​െൻറ ഖാ​ലി​ദ്​ അ​ബ്​​ദു​ൽ റാ​സി​ഖ്​ അ​ൽ മ​സ്​​രി​ക്കാ​ണ്​ മു​ഖ്യ​വി​ഭാ​ഗ​ത്തി​ൽ കി​രീ​ടം. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 38 ക​ളി​ക്കാ​രാ​ണ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​െ​ങ്ക​ടു​ത്ത​ത്​. ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക്​ ചെ​സി​ൽ കൂ​ട​ത​ൽ താ​ൽ​പ​ര്യം വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​േ​ത്താ​ടെ​യാ​ണ്​ ചാ​മ്പ്യ​ൻ​ഷി​പ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്​.
Tags:    
News Summary - ches champianship Kuwait gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.