കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സി.എച്ച് അനുസ്മരണ സമ്മേളനം പോസ്റ്റർ
എം.ആർ. നാസർ പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range സി.എച്ച് അനുസ്മരണ സമ്മേളനം പോസ്റ്റർ പ്രകാശനം
കുവൈത്ത് സിറ്റി: കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സി.എച്ച് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. ഈ മാസം 26ന് ഫർവാനിയ കെ.എം.സി.സി ഓഡിറ്റോറിയത്തിലാണ് സമ്മേളനം.
സമ്മേളന പോസ്റ്റർ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് എം.ആർ. നാസർ പ്രകാശനം ചെയ്തു. കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ല ഭാരവാഹികളും സ്റ്റേറ്റ് നേതാക്കളും വിവിധ മണ്ഡലം ഭാരവാഹികളും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.